ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ പടയോട്ടം; സഖ്യവും സൗഖ്യവുമില്ലാതെ ‘ഇന്ത്യ’, ‘മോദി പ്രഭാവ’ത്തിൽ അമ്പരന്ന് പ്രതിപക്ഷം
Mail This Article
×
‘ഇങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് വിജയിക്കാൻ കഴിയില്ല. കോൺഗ്രസ് ഡിസംബർ ആറിന് മുന്നണിയിലെ ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മൂന്നു മാസത്തിനു ശേഷമാണ് അവർക്ക് മുന്നണിയെക്കുറിച്ച് ഓർമ വന്നത്. അവർക്ക് എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒറ്റയ്ക്കേ ഇനി മത്സരിക്കുന്നുള്ളൂ. ബിജെപിയെ ഈ വിജയത്തിന്റെ പേരിൽ അഭിനന്ദിക്കണം’, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.