ഗർജിക്കുന്ന ഹർജി

Mail This Article
×
ഇന്ത്യയെന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ് കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാൽഗുഡി സർക്കീറ്റ് ബെഞ്ച് പരിഗണിച്ച 360/2024 നമ്പർ റിട്ട് ഹർജി. കാരണം, അതു കാര്യങ്ങൾ മൃഗശാലവരെ എത്തിനിൽക്കുന്നു എന്നു വ്യക്തമാക്കുന്നതും അടുത്തതെന്ത് എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. അങ്ങനെ നോക്കുമ്പോൾ വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി ജനോപകാരപ്രദമാണ്; പൊതുതാൽപര്യ ഹർജിയായി അതിനെ മാറ്റണമെന്ന ഹൈക്കോടതിയുടെ നിർദേശം പ്രത്യേക പരാമർശം അർഹിക്കുന്നു.
English Summary:
Should religious names be a call for the wild? Bengal Safari Park Lion Controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.