ADVERTISEMENT

ഫ്രാങ്ക്ഫർട്ട്∙ യൂറോപ്പിലെ വിലക്കയറ്റത്തോതിൽ വീണ്ടും ആശ്വാസം. ഫെബ്രുവരിയിൽ വിലക്കയറ്റം 2.6 ശതമാനമായി കുറഞ്ഞു. ഉയർന്ന പലിശ നിരക്കും, ഇന്ധനവിലയിലെ കുറവുമാണ് കാരണം. യൂറോ കറൻസി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ വിലക്കയറ്റം ജനുവരിയിൽ 2.8 ശതമാനമായിരുന്നു. 2022 ഒക്ടോബറിൽ ഇത് 10.6 വരെയെത്തിയിരുന്നു. 

English Summary:

Inflation eased in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com