ADVERTISEMENT

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

രാജ്യാന്തര വിപണിയിൽ മാന്ദ്യ ഭയത്തിൽ ഇന്നലെ അമേരിക്കൻ ബോണ്ട് യീൽഡുകള്‍ ഇടിഞ്ഞതാണ് സ്വർണത്തിന് മുന്നേറ്റം നൽകിയത്. 1836 ഡോളറിൽ നിൽക്കുന്ന രാജ്യാന്തര സ്വർണ വില മുന്നേറ്റ പ്രതീക്ഷയിലാണ്. 

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com