വ്യക്തിക്കും കുടുംബത്തിനും ചെറുകിട ബിസിനസുകൾക്കും എസ് ബിഐയുടെ പരിരക്ഷ

HIGHLIGHTS
  • നിലവിലുള്ള അസുഖങ്ങൾക്കും കവറേജ്
health-insurance
SHARE

ആരോഗ്യ ഇൻഷുറൻസിൽ പുതിയ പദ്ധതിയുമായി മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള ടയർ 3, ടയർ 4 വിപണികളിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ  കൂടുതൽ  വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള അസുഖങ്ങൾക്കും ഈ ഇൻഷുറൻസ്, പരിരക്ഷ നൽകും.സാധാരണയായി ഇൻഷുറൻസ് കമ്പനികൾ നിലവിലുള്ള അസുഖങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നില്ല. 

English Summary : Health Insurance Coverage from SBI General Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA