ബയണിന് വീണ്ടും സമനില

ബയേൺ താരങ്ങൾ മത്സരത്തിനിടെ.
ബയേൺ താരങ്ങൾ മത്സരത്തിനിടെ.
SHARE

മ്യൂണിക് ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്കിന് തുടർച്ചയായ മൂന്നാം സമനില. ശനിയാഴ്ച നടന്ന മത്സരത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടാണ് ബയണിനെ 1–1 സമനിലയിൽ കുരുക്കിയത്. 34–ാം മിനിറ്റിൽ ലിറോയ് സാനെയിലൂടെ ബയൺ മുന്നിലെത്തിയെങ്കിലും 69–ാം മിനിറ്റിൽ റൻഡാൽ കോളോ മുവാനിയുടെ ഗോളിൽ ഫ്രാങ്ക്ഫുർട്ട് സമനില നേടി. 

English Summary: German Bundesliga Football update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS