ADVERTISEMENT

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിലെ കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ  മോഹൻബഗാന് 3–1 വിജയം. ജയ്സൺ കമ്മിങ്സ് (27), ലിസ്റ്റൻ കൊളാസോ (36), ദിമിത്രി പെട്രറ്റോസ് (45+3) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാളിനായി സൗൾ ക്രെസ്പോ ഗോൾ മടക്കി.

English Summary:

Mohun Bagan beats East Bengal to win Kolkata derby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com