ADVERTISEMENT

പാരിസ് ∙ കിലിയൻ എംബപെയുടെ ഹാട്രിക്കിന്റെ മികവിൽ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്കു തകർപ്പൻ ജയം. മോൺപെല്ലിയയെ 6–2നാണ് പിഎസ്ജി തകർത്തത്. 22,50,63 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. പിഎസ്ജിക്കു വേണ്ടി എംബപെ 250 ഗോളുകൾ തികച്ചു. 

  സീസണിൽ 24 ഗോളുകളുമായി എംബപെ ടോപ് സ്കോറർ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ്. ജയത്തോടെ ഒന്നാം സ്ഥാനത്ത് പിഎസ്ജിക്ക് 12 പോയിന്റ് ലീഡ് ആയി.

English Summary:

Mbappe's hat-trick, win for PSG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com