ADVERTISEMENT

ബാർസിലോന ∙ 10 ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) കെട്ടിവച്ച് ബ്രസീലിയൻ മുൻ ഫുട്ബോൾ താരം ഡാനി ആൽവസ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി. നാൽപ്പതുകാരനായ ആൽവസ് കഴിഞ്ഞ 14 മാസമായി ബാർസിലോനയിലെ ജയിലിലായിരുന്നു. 2022 ഡിസംബറിൽ ബാർസിലോനയിലെ നിശാക്ലബ്ബിൽ ഒരു വനിതയെ പീഡിപ്പിച്ചതിനാണ് ആൽവസിനെ കോടതി നാലര വർഷത്തേക്കു ശിക്ഷിച്ചത്. വിധിക്കെതിരെ ആൽവസ് അപ്പീൽ നൽകിയിട്ടുണ്ട്.

English Summary:

Dani Alves Leaves Jail After Posting Bail

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com