തണ്ടർബോൾട്സിന് രണ്ടാം വിജയം

kolkata-thunder-bolts
SHARE

ബെംഗളൂരു ∙ പ്രൈം വോളിബോൾ ലീഗിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത തണ്ടർബോൾട്സിനു തുടർച്ചയായ 2–ാം വിജയം. കരുത്തരായ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനെ 4-1നു തോൽപിച്ചു. സ്‌കോർ: 15-13, 15-7, 15-9, 15-12, 8-15.

ജയത്തോടെ കൊൽക്കത്ത പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. തണ്ടർബോൾട്സിന്റെ വിനീത് കുമാർ ആണ് മികച്ച താരം.

English summary : Kolkata Thunderbolts wins in Prime volleyball match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS