ADVERTISEMENT

സ്കേറ്റ് ബോർഡിങ് പാർക്ക് വനിതാ വിഭാഗത്തിൽ ഇന്നലെ വിജയിയായത് ജപ്പാന്റെ പതിനഞ്ചുകാരി കുസാക്കി ഹിനാനോ ആണെങ്കിലും കയ്യടി മുഴുവൻ നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള  ഒൻപതു വയസ്സുകാരിയായിരുന്നു– മസേൽ പാലിസ് അലഗാഡോ. മത്സരത്തിൽ ഏഴാമതായാണ് അലഗാഡോ ഫിനിഷ് ചെയ്ത്.

ഏഷ്യൻ ഗെയിംസിലെ സ്കേറ്റ് ബോർഡിങ് ഫൈനലിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അലഗാഡോ. യുഎസിൽ സ്ഥിരതാമസമാക്കിയ കുടുംബമാണെങ്കിലും അലഗാഡോ പോർച്ചുഗലിലാണ് പരിശീലനം നടത്തുന്നത്.

English Summary: Skateboarding Park Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com