ന്യൂയോർക്ക് ∙ ടെന്നിസ് പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ 2005നു ശേഷം ഇതാദ്യമായി സ്പാനിഷ് താരം റാഫേൽ നദാൽ ആദ്യ പത്തിൽ നിന്നു പുറത്ത്. 13–ാം സ്ഥാനത്താണ് നദാൽ. പരുക്കു മൂലം കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻഷിപ്പിനിടെ പിൻമാറിയ നദാൽ ഇന്ത്യൻ വെൽസ് ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നില്ല.
English Summary: Nadal is at 13th position in the ranking