മഡ്രിഡ് ഓപ്പൺ സബലേങ്കയ്ക്ക്

sabelenka
സബലേങ്ക ട്രോഫിയുമായി.
SHARE

മഡ്രിഡ് ∙  ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്കിനെ തോൽപിച്ച് രണ്ടാം നമ്പർ താരം അരീന സബലേങ്കയ്ക്കു മഡ്രിഡ് ഓപ്പൺ ടെന്നിസ് കിരീടം. ബെലാറൂസ് താരമായ സബലേങ്ക ആദ്യമായാണ് പോളണ്ടുകാരി ഇഗയെ തോൽപിക്കുന്നത്. സ്കോർ: 6-3, 3-6, 6-3.

മുൻപു 3 വട്ടം കളിമൺ കോർട്ടിൽ ഇഗയ്ക്കെതിരെ ഏറ്റുമുട്ടിയപ്പോഴും ഒരു സെറ്റ് പോലും നേടാൻ സബലേങ്കയ്ക്കു കഴിഞ്ഞിരുന്നില്ല. 2021ൽ മഡ്രിഡിൽ ജേതാവായിട്ടുള്ള സബലേങ്കയുടെ കരിയറിലെ 13–ാം ട്രോഫിയാണിത്. 

English Summary: Arena Sabalenka wins Madrid Open tennis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS