ബൊപ്പണ്ണയ്ക്ക് കർണാടക സർക്കാരിന്റെ 50 ലക്ഷം
Mail This Article
×
ബെംഗളൂരു∙ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് ടെന്നിസ് കിരീടം നേടിയ രാജ്യാന്തരടെന്നിസ് താരം രോഹൻ ബൊപ്പണ്ണ (43)യ്ക്കു കർണാടക സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രോഹനെ ആദരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പാരിതോഷികം പ്രഖ്യാപിച്ചത്.
English Summary:
Reward for Rohan Bopanna
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.