എന്താണ് പയ്യാമ്പലം കടൽത്തീരത്തിന് ഇത്ര പ്രത്യേകത. അവിടെ മാത്രം എന്താണ് നേതാക്കൾക്കു സ്മാരകം ഉയരുന്നത്. ആ മണ്ണിൽ ആർക്കൊക്കെ സ്മാരകമുയർത്താൻ അവകാശമുണ്ട്. അവിടെ ആരുടെയെല്ലാം സ്മാരക സ്തൂപങ്ങളുണ്ട്?....
HIGHLIGHTS
- ജനമനസ്സുകളിൽ ജീവിക്കുന്ന നേതാക്കൾ അന്തിയുറങ്ങുന്ന പയ്യാമ്പലം കടൽതീരത്തെക്കുറിച്ച്