മലയാളികളുടെ പ്രിയ താരമായ കീർത്തി സുരേഷിന്റെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. കറുത്ത നിറത്തിലുള്ള സാരിയിൽ അതി മനോഹരിയായെത്തിയ കീർത്തിയുടെ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത്.
സിമ്പിൾ ഡിസൈനോട് കൂടിയ നെറ്റ് സാരിയാണ് കീർത്തി ധരിച്ചത്. അതിന് മാച്ച് ചെയ്യുന്ന പേൾ മാലയും പച്ച കല്ല് പതിപ്പിച്ച കമ്മലും കീർത്തിക്ക് കൂൾ ലുക്ക് നൽകി.
കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. സ്മഡ്ജ് ചെയ്ത കണ്ണുകളും ന്യൂഡ് ലിപ്സറ്റിക്കും മുഖത്തിന് കൂടുതൽ അഴക് നൽകി.
Content Summary: Kerrthy Suresh stunning look in Black Saree