ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയപ്പെട്ട താരം ദീപ്തി സതി. കയർ വസ്ത്രത്തിൽ ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണ് ദീപ്തി പങ്കുവെച്ചത്. മുഴുവനായും കയർ മാത്രമാണ് ദീപ്തി ഉപോയോഗിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.


വ്യത്യസ്ത രീതിയിൽ കയർ ചേർത്തുവെച്ചാണ് കയർ വസ്ത്രം നിർമിച്ചത്. അഴിച്ചിട്ട മുടിയിൽ തൂവലുകളും കൈകളിലും മുഖത്തും വെള്ള കുത്തുകളും നൽകിയിട്ടുണ്ട്. ഡെയ്സി ഡേവിഡാണ് ചിത്രങ്ങളെടുത്തത്.

വ്യത്യസ്തമായ ഐഡിയയ്ക്കും ലുക്കിനും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ഫോട്ടോ ലൈക്ക് ചെയ്തത്.
Content Summary: Deepti Sati Glamourous Photoshoot