ADVERTISEMENT

ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഒത്തുചേരുന്ന കാൻ ചലച്ചിത്ര മേള ഫാഷൻ ലോകത്തിന്റെയും ഇഷ്ടയിടമാണ്. പുത്തൻ സ്റ്റൈലുകളുമായി റെഡ് കാർപെറ്റിലെത്തുന്ന താരങ്ങൾക്കായാണ് ഫാഷൻ ലോകം കാത്തിരുന്നത്. ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ സാറാ അലി ഖാന്റെ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഇന്ത്യൻ സംസാകാരത്തിനിണങ്ങുന്ന വേഷം ധരിച്ചാണ് സാറ തന്റെ ആദ്യ കാൻ ചലച്ചിത്ര മേളയിൽ എത്തിയത്. 

മുഴുവനായി ഡിസൈൻ ചെയ്ത ലഹങ്കയിലാണ് സാറ തിളങ്ങിയത്. ഓഫ്‍വൈറ്റ് നിറത്തിലുള്ള ലഹങ്കയിൽ ഹെവി ഡിസൈനുകളാണ് നൽകിയത്. ലഹങ്കയിലെ ത്രെഡ് വർക്കുകളും ബ്ലൗസിലെ സ്റ്റോൺ വർക്കുകളുമാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. 

Read More: ‘പ്രൊപ്പോസൽ സീൻ കൂടി പ്രതീക്ഷിച്ചു’, പിറന്നാൾ ദിനത്തിൽ കാമുകിക്ക് സൂപ്പർ സർപ്രൈസുമായി കാമുകൻ; വിഡിയോ വൈറൽ

ഹെവി ലുക്കിലുള്ള ലെഹങ്കയ്ക്ക് മാച്ചായി സിമ്പിൾ ആക്സസറീസാണ് സാറ തിരഞ്ഞെടുത്തത്. ന്യൂഡ് ലിപ്സ്റ്റിക്കും കണ്ണ് ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പും സാറയെ സുന്ദരിയാക്കി. അബു ജാനി സന്ദീപ് കോസ്‍ലയാണ് ലഹങ്ക ഡിസൈൻ ചെയ്തത്. 

sara-ali-khan1

Content Summary: Sara Ali Khan made her Cannes red carpet debut in a traditional lehenga

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com