‘മോഹിനി’യായി അർച്ചന കവി, സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ

archana-kavi-viral-photoshoot
Image Credits: Instagram/archanakavi
SHARE

മലയാളികളുടെ പ്രിയപ്പെട്ട താരമായ അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

Read More:‘ചേട്ടായി... കോഫീ’, ‘കളിപ്പാവ’ സിനിമയാക്കണം: മലയാളികൾ ഏറ്റെടുത്ത 'വൈറൽ കപ്പിൾ' പറയുന്നു

archana-kavi-viral-photoshoot1
Image Credits: Instagram/archanakavi

കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയാണ് തിരഞ്ഞെടുത്തത്. എംബ്രോയ്ഡറിയോടു കൂടിയ സ്ലീവ് ലെസ് ബ്ലൗസാണ് ഹൈലൈറ്റ്. റോസാപ്പൂ ചൂടിയ മുടി പിന്നിയിട്ടിരിക്കുകയാണ്. മിനിമൽ മേക്കപ്പാണ് അർച്ചന തിരഞ്ഞെടുത്തത്. സിൽവർ മാലയും പാദസരവുമാണ് ആക്സസറി. 

archana-kavi-viral-photoshoot2
Image Credits: Instagram/archanakavi

‘മോഹിനി’ എന്ന കുറിപ്പോടെ ബ്ലാക്ക് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA