ADVERTISEMENT

ബോളിവുഡിലെ പ്രിയ നായികയായ സൊനാക്ഷി സിൻഹയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബീച്ച് മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. 

Read More: സെക്സി ലുക്കിൽ സാധിക വേണുഗോപാൽ, വൈറലായി ചിത്രങ്ങൾ

മണലിലും വെള്ളത്തിൽ നിന്നുമെല്ലാമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചു. മഞ്ഞ, പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് സൊനാക്ഷി ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ന്യൂഡ് മേക്കപ്പാണ് ഫോളോ ചെയ്തത്. മനോഹരമായ നെയിൽ ആർട്ടും സൊനാക്ഷിക്ക് സ്റ്റൈലിഷ് ലുക്ക് നൽകി. 

sonakshi-sinha-beach-photoshoot1
Image Credits: Instagram/aslisona

ബീച്ച് മൂഡിലുള്ള സൊനാക്ഷിയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി നിരവധി പേരാണെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com