ADVERTISEMENT

വ്യത്യസ്തമായ ഫാഷൻ സെൻസു കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ഹോട്ട്ലുക്കിലുള്ള സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ടും വൈറലാവുകയാണ്. 

Read More: മുഖത്ത് കേക്ക് തേയ്ക്കരുതെന്ന് വധു, തല കേക്കില്‍ മുക്കി വരൻ; പിന്നാലെ വിവാഹമോചനം

സ്വിം സ്യൂട്ടിനൊപ്പം ഒരു ഫുൾ ലെങ്ത്ത് കവർ അപ്പ് കൂടി നൽകിയതാണ് വസ്ത്രം. കറുപ്പ് നിറത്തിൽ നെറ്റ് ടൈപ്പിലുള്ള കവർ അപ്പാണ് നൽകിയത്. മിനിമൽ മേക്കപ്പ് ലുക്കിലുള്ള ചിത്രത്തിൽ സെക്സി ലുക്കിലാണ് സാനിയ. മാലിദ്വീപില്‍ നിന്നുള്ളതാണ് പുത്തൻ ചിത്രങ്ങൾ. ‘സ്വർഗത്തോട് യെസ് പറയുക’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

Saniya
സാനിയ ഇയ്യപ്പൻ, Image Credits: Instagram/_saniya_iyappan

നിരവധി പേരാണ് ചിത്രത്തിന് താഴെ വിമർശനവുമായെത്തുന്നത്. ഇതെന്താ വലയാണോ, കൊതുക് കടിക്കാതിരിക്കാൻ വേണ്ടിയാണോ തുടങ്ങി നിരവധി ട്രോളുകൾ ലഭിക്കുന്നുണ്ട്. അശ്ലീല കമന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്

Content Highlights: Saniya Iyappan | Fashion | Photoshoot | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com