മുടിയുടെ സംരക്ഷണം ഇനി വൈകിക്കേണ്ട; ആമസോണ്‍ ഡീല്‍സ് ഓണ്‍ ഹെയര്‍കെയറിന് തുടക്കം

Hair-care-amazon
SHARE

മുടിയുടെ സംരക്ഷണത്തിന് ബ്രാന്‍ഡഡ് പ്രൊഡക്ടുകള്‍ക്കായി ഇനിയും കാത്തിരിക്കണ്ട. ആമസോണ്‍ ഡീല്‍സ് ഓണ്‍ ഹെയര്‍കെയറിന് തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഹെയര്‍ കെയര്‍ പ്രൊഡക്ട്‌സ് 25% വരെ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാം. ടോപ് ബ്രാന്‍ഡായ മാമാഎര്‍തിന്റെ 500 രൂപ വരെയുള്ള ഹെയര്‍ കെയര്‍ പ്രൊഡക്ട്‌സാണ് വിലക്കിഴിവില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ആന്റിഹെയര്‍ഫാള്‍ ഷാമ്പൂ, കണ്ടീഷണര്‍, ഹെയര്‍ കെയര്‍ സെറ്റ്, മാമാഎര്‍ത് ആല്‍മണ്ട് ഹെയര്‍ ഓയില്‍ ബൂസ്റ്റര്‍, ഷാമ്പൂ പ്ലസ് കണ്ടീഷണര്‍ തുടങ്ങി നിരവധി പ്രൊഡക്ട്‌സാണ് പത്ത് ശതമാനം മുതല്‍ 25% വരെ ഓഫര്‍ പ്രൈസില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 30 വരെയാണ് ഓഫര്‍ കാലാവധി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS