ADVERTISEMENT

പുത്തൻ ഫാഷൻ പരീക്ഷണങ്ങൾ കൊണ്ടും സ്റ്റൈലുകൾ കൊണ്ടും ആരാധകരുടെ മനം മയക്കുന്ന താരമാണ് നോറ ഫത്തേഹി. വ്യത്യസ്തമായൊരു ലുക്കിലെത്തി ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ് താരം. നിറയെ മുത്തുകളും കല്ലുകളും പതിപ്പിച്ച ഔട്ട്ഫിറ്റിലാണ് നോറ ഫത്തേഹി എത്തിയത്. 

Read More: സാരിയിൽ സുന്ദരിയായി നവ്യ നായർ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

തിളങ്ങുന്ന ബോഡികോൺ ജംപ്സ്യൂട്ടിൽ നോറ അതിസുന്ദരിയാണ്. മുത്തുകളും കല്ലുകളും പിടിപ്പിച്ച വസ്ത്രത്തിൽ താരം ആകാശത്തെ നക്ഷത്രങ്ങളെ പോലെ തിളങ്ങി. പിങ്ക് നിറത്തിലുള്ള ഒരു ജാക്കറ്റും സ്റ്റൈൽ ചെയ്തു. 

Nora Fatehi
നോറ ഫത്തേഹി, Image Credits: Instagram/viralbhayani

ജംപ്‌സ്യൂട്ടിന്റെ ബോഡി ഹഗ്ഗിംഗ് ഡിസൈൻ നോറയ്ക്ക് സെക്സി ലുക്ക് നൽകി. ഗ്ലാമറസ് ലുക്ക് നൽകുന്ന മേക്കപ്പാണ് തിരഞ്ഞെടുത്തത്. നെക്ലേസും ഹാങ്ങിങ്ങ് കമ്മലും ആക്സസറൈസ് ചെയ്തു. 

വ്യത്യസ്തമായ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണെത്തുന്നത്.

Content Highlights: Nora Fatehi | Fashion | Photoshoot | Style | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com