ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. വെള്ള നിറത്തിലുള്ള ഗൗണിലുള്ള സാനിയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 

saniya_photoshoot5_mob
സാനിയ ഇയ്യപ്പൻ, mage Credits: Instagram
saniya_photoshoot5_mob
സാനിയ ഇയ്യപ്പൻ, mage Credits: Instagram

വെള്ള നിറത്തിലുള്ള ലോങ് ഗൗണാണ് സാനിയ സ്റ്റൈൽ ചെയ്തത്. നിറയെ സ്റ്റോൺ വർക്ക് ചെയ്തിട്ടുണ്ട്. വസ്ത്രത്തിന്റെ നെക് ലൈൻ ഒരു നെക്ലേസ് ഡിഡൈൻ നൽകിയിട്ടുണ്ട്. സിൽവർ നിറത്തിലുള്ള ഹീൽസ് പെയർ ചെയ്തു. ആക്സസറീസൊന്നും ചൂസ് ചെയ്തിട്ടില്ല. 

വേവി ഹെയർസ്റ്റൈലും പുരികത്തിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പും സാനിയയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. പുത്തൻ ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. 

saniya_photoshoot3_mob
സാനിയ ഇയ്യപ്പൻ, mage Credits: Instagram
saniya_photoshoot3_mob
സാനിയ ഇയ്യപ്പൻ, mage Credits: Instagram
English Summary:

Saniya Iyappan new photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com