അൾട്രാ ഹോട്ട് ലുക്കില്‍ ഖുഷി; അഭിനന്ദിച്ച് സഹോദരി ജാൻവി: ചിത്രങ്ങൾ

khusi-kapoor-looks-stunning-in-ultra-hot-dress
SHARE

ബോണി കപൂർ–ശ്രീദേവി താരദമ്പതികളുടെ ഇളയമകൾ ഖുഷി കപൂറിന്റെ അൾട്രാ മോഡേൺ ഫോട്ടോഷൂട്ട് വൈറല്‍. കറുപ്പ് കട്ടൗട്ട് സാറ്റിൻ ഡ്രസ്സിലാണ് ഖുഷി ക്യാമറയ്ക്ക് മുമ്പിലെത്തിയത്. 

കറുപ്പ് സാറ്റൻ ക്രോപ്പ്ഡ് സ്ലിപ്പും സ്കര്‍ട്ടുമാണ് വേഷം. കഴുത്തിലും ഹിപ്പിലുമെല്ലാം വ്യത്യസ്തമായ കട്ടുകളോട് കൂടിയ ഡിസൈനാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ബോൾഡ് മേക്കപ്പും ചേർന്നതോടെ ഖുഷി ആരാധകരുടെ മനം കവര്‍ന്നു.

ഖുഷിയെ അഭിനന്ദിച്ച് സഹോദരി ജാൻവി കപൂർ, ഷാരുഖിന്റെ പുത്രി സുഹാന കപൂർ എന്നിവരുൾപ്പടെ നിരവധി താരങ്ങളുടെ കമന്റുകൾ ചിത്രത്തിനു ലഭിച്ചു. നെറ്റ്ഫ്ലിക്‌സിന്റെ ദ് ആർച്ചീസ് എന്ന ചിത്രത്തിലൂടെ ഖുഷി അഭിനയമേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA