രൂപം മാറി കിം കർദാഷിയാൻ; ചിത്രങ്ങൾ

 kim-kardasian-halloween-2022-pics-goes-viral
Image Credits: Kim Kardashian / Instagram
SHARE

ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായി മാർവൽ കോമിക്സിലെ കഥാപാത്രമായ മസ്റ്റീക്കിന്റെ വേഷത്തിലെത്തി സൂപ്പർ മോഡൽ കിം കർദാഷിയൻ. മുഖത്ത് നീല പെയിന്റ് അടിച്ച്, മുടി ചുവപ്പിച്ച്, കണ്ണിൽ മഞ്ഞ ലെൻസും വച്ച് മസ്റ്റീക്ക് ആയി കിം ഒരുങ്ങി. ഇതോടെ ഹാലോവീന്‍ ലുക്കിലും കിം തരംഗമായി.  

kim-kardasian-2

പ്രത്യേകമായി തയാറാക്കിയ നീല ബോഡി സ്യൂട്ട് ആണ് ധരിച്ചത്. കഥാപാത്രത്തിന്റേതിനു സമാനമായി ഡീറ്റൈലിങ് ഈ സ്യൂട്ടിലുണ്ട്. ഈ കോസ്റ്റ്യൂമിലുള്ള ഏതാനും ചിത്രങ്ങൾ കിം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

kim-kardasian-1

അടുത്ത എക്സ് മെൻ സിനിമയിൽ കിമ്മിനെ മസ്റ്റീക്ക് ആക്കണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS