ADVERTISEMENT

യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ.ചെറിയാന്റെയും ഭാര്യ അനീഷയുടെയും വിവാഹ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പാടത്താണ് ഇവരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് അരങ്ങേറിയത്.

wedding-photoshoot-4

ചെളിയിൽ കുളിച്ചുള്ള വധൂവരന്മാരുടെ ഫോട്ടോഷൂട്ട് ഒരുക്കിയത് ബിനു സീൻസ് ഫൊട്ടോഗ്രഫിയാണ്. രസകരമായി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

wedding-photoshoot-3

യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡ‍ലം ജനറൽ സെക്രട്ടറിയാണ് ജോസ് കെ. ചെറിയാൻ. നവംബർ നാലിന് കീച്ചേരി ഹോളി ഫാമിലി പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഏഴു വർ‌ഷത്തെ പ്രണയത്തിനുശേഷമാണ് ഇവർ വിവാഹിതരായത്.

wedding-photoshoot
wedding-photoshoot-2

 

English Summary : Wedding photoshoot in paddy Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com