ADVERTISEMENT

സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആണ് വിവാഹം. 

 

ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഐശ്വര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൈം ടൈസ് വെഡ്ഡിങ് ആണ് സേവ് ദ് ഡേറ്റ് ചെയ്തത്.

 

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. 

 

English Summary : Actress Aishwarya Devi shared her save the date video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com