ADVERTISEMENT

സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയായി. സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആയിരുന്നു വിവാഹം.

 

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മനീഷ മഹേഷ്, ലാവണ്യ, അമൃത നായർ തുടങ്ങി സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. 

 

വരൻ സിദ്ധാർഥ് ഓമാനിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ശ്രദ്ധ നേടിയിരുന്നു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. 

 

English Summary : Actress Aishwarya Devi got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com