ആമസോൺ മ്യൂസിക്കിൽ ഗാനമോ പോഡ്‌കാസ്‌റ്റോ സ്ട്രീം ചെയ്യൂ; സിനിമാ ടിക്കറ്റുകളിൽ 200 രൂപ ക്യാഷ്ബാക്ക് നേടൂ

AMAZON-COM-OUTAGES
Image Credit: Reuters/Carl Recine/File
SHARE

ആമസോൺ മ്യൂസിക്കിലൂടെ ആദ്യ ഗാനം അല്ലെങ്കിൽ പോഡ്​കാസ്റ്റ് സ്രഷ്ടിക്കുന്നവർക്കായി സിനിമാ ടിക്കറ്റിൽ ഇളവുകൾ.  200 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും.  പെയ്​ഡ് പ്രൈം ഉപഭോക്താക്കൾക്കായിരിക്കും ഈ ഓഫർ ലഭിക്കുക. ജൂൺ 6 മുതൽ സെപ്റ്റംബർ 20 വരെയായിരിക്കും കാലാവധി.

ഈ ഓഫർ ലഭിക്കാനായി അറിയേണ്ടത്. 

ജൂൺ 6  മുതൽ 5 സെപ്റ്റംബർ  വരെ ആമസോൺ പ്രൈം മ്യൂസിക് ആപ്പിൽ നിങ്ങളുടെ ആദ്യ ഗാനമോ പോഡ്‌കാസ്റ്റോ സ്ട്രീം ചെയ്യുക. കുറഞ്ഞത് 30, 60 സെക്കൻഡ് നേരത്തേക്ക് ഒരു പാട്ടോ പോഡ്‌കാസ്റ്റോ സ്ട്രീം ചെയ്യേണ്ടതുണ്ട്.

ആദ്യ സ്ട്രീം പോസ്റ്റ് ചെയ്താൽ, നിങ്ങളുടെ റിവാർഡ് വിഭാഗത്തിൽ 200 രൂപയുടെ കൂപ്പൺ റിവാർഡ് ആയി ലഭിക്കും. ആമസോണിൽ കുറഞ്ഞത് 600 രൂപയോ അതിന് മുകളിലോ ഉള്ള  മൂവി ടിക്കറ്റുകൾ വാങ്ങുമ്പോൾ മാത്രമേ കൂപ്പൺ റെഡീം ചെയ്യാൻ കഴിയൂ.

സിനിമ ടിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ, 200 രൂപ ക്യാഷ്ബാക്ക് നിങ്ങളുടെ ആമസോൺ പേ അക്കൗണ്ടിൽ എത്തും.  ഓഫർ കാലയളവിൽ മാത്രം 48-72 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് റിവാർഡ് ലഭിച്ചില്ലെങ്കിൽ ആമസോണ‍ിലെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടുകയും ചെയ്യാം. 

English Summary: Amazon Music- Movies offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA