ADVERTISEMENT

അവധിക്കാലം ആഘോഷിക്കാൻ ഒരു കിടിലൻ ടിവി വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവഗണിക്കാനാകാത്ത ഓഫറുകളുമായി എത്തുകയാണ് ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റ്. ഫെബ്രുവരി 16 മുതല്‍ 21 വരെയായിരിക്കും ഇത്. മികച്ച ഓഫറുകളും, ഡിസ്‌കൗണ്ടുകളും ലഭിക്കും. ഹൈസെന്‍സ്, വണ്‍പ്ലസ്, സാംസങ്, തോഷിബാ, ടിസിഎല്‍, ഐഫാല്‍കണ്‍, എല്‍ജി, എയ്‌സര്‍, റെഡ്മി, മി, വിയു തുടങ്ങി മികച്ച ബ്രാന്‍ഡുകളുടെ ടിവികളുമായാണ് ഇത്തവണ ഫെസ്റ്റ്. 

tv-1 - 1

ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് അധിക ഓഫറുകളും ലഭിക്കും. വണ്‍കാര്‍ഡ് ഉടമകള്‍ക്ക് 3750 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികളിലെ നൂതന സാങ്കേതികവിദ്യകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ സുവര്‍ണ അവസരമായി രിക്കും ഫാബ് ടിവി ഫെസ്റ്റ്. 

tv-4 - 1

മികച്ച ബ്രാന്‍ഡുകളുടെ ടിവികള്‍ വിലക്കുറവോടെയും, തവണ വ്യവസ്ഥയിലും മറ്റും ലഭ്യമാകും. ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റ് ആകര്‍ഷകമാകുന്നതിന്റെ പ്രധാന കാരണം ഓഫറുകള്‍ തന്നെയാണ്. കണ്ടുവച്ചിരിക്കുന്ന മോഡലുകള്‍ക്ക് വിലക്കുറവും, ബാങ്ക് ഓഫറുകളും, മറ്റ് ഇളവുകളും ഉണ്ടായേക്കാമെന്നതാണ് പലരെയും ഈ വിപണനമേള എത്താന്‍ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റില്‍ ബ്രാന്‍ഡ് വച്ച് മോഡല്‍ കണ്ടുപിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  പ്രയോജനപ്പെടുത്താം: വിവിധ മോഡലുകളുടെ ഓഫറുകൾ അറിയാം

ചില ഡീലുകള്‍  .പരിശോധിക്കാം

എൽജി 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവിയുടെ വില 19,990 ആയിരുന്നത് ഇപ്പോൾ 14,990 രൂപയ്ക്കു വാങ്ങാം(ഈ ഓഫർ പരിമിത കാലമാണ്).

എൽജി 43 ഇഞ്ച് അൾട്ര എച്ച്ഡി സ്മാർട് എൽഇഡി ടിവി 49,999 രൂപ ആയിരുന്നത് ഇപ്പോൾ 28,961 രൂപയ്ക്കു വാങ്ങാം.

ഇനി അതല്ല ബ്രാന്‍ഡ് വച്ചല്ല മറിച്ച് സ്‌ക്രീന്‍ സൈസ് വച്ചാണ് ടിവികള്‍ ഒത്തു നോക്കാന്‍ താത്പര്യമെങ്കില്‍ ഇനിയുള്ള ലിങ്കുകള്‍ ഉപയോഗിക്കാം:

∙32-ഇഞ്ച് ടിവികള്‍: ടിസിഎൽ മുതൽ സാംസങ് വരെയുള്ള ബ്രാന്‍ഡുകൾ വാങ്ങാം

tv-3 - 1

∙43-ഇഞ്ച് ടിവികള്‍: റെഡ്മി മുതൽ വൺപ്ലസ് വരെയുള്ള നിരവധി ബ്രാൻഡുകൾ

50-55-ഇഞ്ച് ടിവികള്‍: സോണി ബ്രാവിയ പോലെയുള്ള വിവിധ മോഡലുകൾ

65-ഇഞ്ചും അതിലേറെയും വലുപ്പമുള്ള ടിവികള്‍: വലിയ സ്ക്രീനുകളിലെ കാഴ്ച അനുഭവങ്ങൾക്കായി

tv-2 - 1

ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍:

ഫാബ് ടിവി ഫെസ്റ്റിലെ സെയില്‍ എന്നു മുതല്‍ എന്നു വരെയാണ്?

ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റ് ഫെബ്രുവരി 16-21 വരെയാണ്. 

എല്ലാ സ്മാര്‍ട്ട് ടിവികള്‍ക്കും ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റില്‍ ഓഫര്‍ ഉണ്ടാകുമോ?

സാംസങ്, എല്‍ജി, ടിസിഎല്‍ തുടങ്ങി നിരവധി കമ്പനികളുടെ ഒട്ടനവധി മോഡലുകള്‍ക്ക് മികച്ച ഓഫറുകളുമായാണ് ആമസോണ്‍ ഫാബ് ടിവി ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. 

ചില ഓഫറുകള്‍ പരിശോധിക്കാം:

∙1,39,900 രൂപയുടെ 65 ഇ‍ഞ്ച് സോണി ബ്രാവിയ 4കെ അൾട്ര എച്ച്ഡി ടിവി ഇപ്പോൾ വിൽക്കുന്നത് 77,990 രൂപയ്ക്ക്.

∙59,999 രൂപ എംആര്‍പിയുള്ള ഹൈസെന്‍സ് 126 സെന്റിമീറ്റര്‍ 4കെ ടിവി 28,999 രൂപയ്ക്ക്.

∙79,999 രൂപ എംആര്‍പിയുള്ള 55-ഇഞ്ച് ഹൈസെന്‍സ് ടൊര്‍ണാഡോ സീരിസ് 4കെ ടിവി 46,999 രൂപയ്ക്ക്:

∙89,999 രൂപ എംആര്‍പിയുള്ള ഹൈസെന്‍സ് 65-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ക്യൂലെഡ് ടിവി 51,999 രൂപയ്ക്ക്:

ഡിസ്‌ക്ലെയ്മര്‍:  മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആമസോണ്‍ ഇഷ്ടാനുസരണം മാറ്റിയേക്കാം. ഓഫറുകളും പരിമിതമായേക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com