ബിടെക് യോഗ്യതയുള്ള ഞാൻ സർവകലാശാല അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സർവകലാശാലാ ബിരുദത്തിന്റെ തത്തുല്യയോഗ്യതയായി ബിടെക് പരിഗണിക്കുമോ? എനിക്കു പരീക്ഷയെഴുതാൻ തടസ്സമുണ്ടോ?
സർവകലാശാലാ ബിരുദത്തിന്റെ തത്തുല്യയോഗ്യതയായി ബിടെക് പരിഗണിക്കപ്പെടും. നിങ്ങൾക്കു പരീക്ഷ എഴുതാൻ തടസ്സമില്ല.