പൊലീസ് കോൺസ്റ്റബിൾ ബാൻഡ് തസ്തികയിൽ എത്ര പേർ അപേക്ഷ നൽകി? പ്രൊഫിഷ്യൻസി ടെസ്റ്റ് ഉള്ളതിനാൽ ഈ തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്താൻ സാധ്യതയുണ്ടോ?
11,462 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഈ തസ്തികയ്ക്ക് ഒഎംആർ പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. ജൂൺ–ഓഗസ്റ്റ് മാസങ്ങളിലായിരിക്കും പരീക്ഷ.