ADVERTISEMENT

ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയുടെ അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ലക്കം തൊഴിൽവീഥി നൽകിയിരുന്നു. ഇതിൽ ആലപ്പുഴ ജില്ലയുടെ ലിസ്റ്റ് ഉൾപ്പെട്ടിട്ടില്ല. ഇവിടെ ലിസ്റ്റ് വൈകുന്നതാണോ?

 

ഈ തസ്തികയ്ക്ക് ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലേക്കാണു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വനം ഇല്ലാത്തതിനാൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പോലെയുള്ള തസ്തികകളിൽ ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പു നടത്താറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com