ഇൻവിജിലേറ്റർ ഒപ്പിട്ടില്ലെങ്കിൽ അസാധുവാകുമോ?

psc
SHARE

സബ് ഇൻസ്പെക്ടർ ഒന്നാം ഘട്ട പരീക്ഷ എഴുതിയിരുന്നു. ചില ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിട്ടില്ല. ഇക്കാരണത്താൽ ഞങ്ങളുടെ ഉത്തരക്കടലാസ് അസാധുവാകുമോ?

ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിടേണ്ടതാണ്. ചിലർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി പരാതി വരുന്നുണ്ട്. ഇക്കാര്യത്തിൽ പിഎസ്‌സിയാണ് പരീക്ഷാ കേന്ദ്രങ്ങൾക്കു കർശനനിർദേശം നൽകേണ്ടത്. ഇൻവിജിലേറ്റർ ഒപ്പിടാത്ത കാരണത്താൽ നിങ്ങളുടെ ഉത്തരക്കടലാസുകൾ അസാധുവാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS