ADVERTISEMENT

പിഎസ്‌സി പ്രൊഫൈലിൽ ജാതി രേഖപ്പെടുത്തിയപ്പോൾ VELAAN എന്നത് VELAN എന്ന് തെറ്റായാണു കൊടുത്തത്. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും ഈ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഉപരിപഠനത്തിനു സർട്ടിഫിക്കറ്റ് ആവശ്യം വന്നപ്പോഴാണ് തെറ്റു മനസ്സിലായത്. ഇപ്പോൾ പിഎസ്‌സി പ്രൊഫൈലിൽ വ്യക്തിഗതവിവരങ്ങൾ തിരുത്താൻ സൗകര്യമുണ്ടെന്ന് അറിഞ്ഞു. എനിക്കു സ്വന്തമായി ജാതി തിരുത്താമോ?

പ്രൊഫൈലിൽ താങ്കൾക്കു സ്വന്തമായി തിരുത്തൽ വരുത്താം. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ പിഎസ്‌സി പരിശോധിക്കും. VELAN (വേലൻ) പട്ടികജാതിയിലും VELAAN (വേളാൻ) ഒബിസിയിലുമാണു പിഎസ്‌സി ലിസ്റ്റിൽ ഉള്ളത്. താങ്കൾക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റിലും തിരുത്തൽ വേണ്ടിവരും.

English Summary:

Profile Caste Mistake PSC Doubts Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com