ADVERTISEMENT

കരസേനയിലെ സേവനത്തിനുശേഷം ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റ് പിഎസ്‌സി അംഗീകരിക്കുമോ? ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിൽ അപേക്ഷ നൽകാൻ തടസ്സമുണ്ടോ?

കരസേന നൽകുന്ന സർട്ടിഫിക്കറ്റ് പിഎസ്‌സി അംഗീകരിക്കും. അപേക്ഷ നൽകാൻ തടസ്സമില്ല.

English Summary:

Army Degree Certificate Valid PSC Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com