ADVERTISEMENT

എംഎസ്‌സി, ബിഎഡ് യോഗ്യതകളുള്ള എന്റെ പ്രൊഫൈലിൽ ഇത് രേഖപ്പെടുത്തിയിരുന്നത് MscEd എന്ന രീതിയിലാണ്. പിന്നീടാണ് ഇതു രണ്ടും രണ്ടായി രേഖപ്പെടുത്താൻ കഴിയുമെന്നു മനസ്സിലായത്. പിന്നീട് Msc, B.Ed എന്നിങ്ങനെ പ്രത്യേകം ചേർത്തു. എന്നാൽ, ആദ്യത്തെ രേഖപ്പെ‌ടുത്തൽ ഇപ്പോഴും മാറ്റാൻ കഴിയുന്നില്ല. അധ്യാപക തസ്തികകൾക്ക് അപേക്ഷ നൽകുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടോ? ഇതു തിരുത്താൻ എന്താണു ചെയ്യേണ്ടത്?

പ്രൊഫൈലിൽ യോഗ്യതകളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ടു മറ്റു പ്രശ്നങ്ങൾക്കു സാധ്യതയില്ല. തിരുത്തൽ വരുത്തണമെന്നുണ്ടെങ്കിൽ പിഎസ്‌സി ഓഫിസുമായി നേരിട്ടു ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാം. 

English Summary:

Profile Qualification PSC Doubts Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com