ADVERTISEMENT

പത്താം ക്ലാസ് പഠിച്ചത് സിബിഎസ്ഇ സിലബസിലാണ്. സെക്കൻഡ് ലാംഗ്വേജ് മലയാളമായിരുന്നു. എന്നാൽ‍, സിബിഎസ്ഇയിൽ പ്ലസ് ടുവിനു മലയാളം ഉണ്ടായിരുന്നില്ല. ഡിഎൽഎഡ് പഠിച്ചാൽ പിഎസ്‌സിയുടെ എൽപിഎസ്ടി നിയമനത്തിന് അപേക്ഷിക്കാൻ തടസ്സമാകുമോ?

എസ്എസ്എൽസിക്ക് പാർട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം അല്ലാത്തതോ ആയവർ എൽപിഎസ്ടി നിയമനത്തിന് അർഹരല്ലെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. താങ്കൾ എസ്എസ്എൽസിക്ക് സെക്കൻഡ് ലാംഗ്വേജ് മലയാളം പഠിച്ച സാഹചര്യത്തിൽ ഡിഎൽഎഡ്, കെ–ടെറ്റ് എന്നിവകൂടി നേടിയാൽ എൽപിഎസ്ടിക്ക് അപേക്ഷിക്കാൻ തടസ്സമില്ല.

English Summary:

LPST PSC doubts Ask Expert Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com