ADVERTISEMENT

ഇപ്പോൾ വിജ്ഞാപനം വന്ന വിവിധ തസ്തികകളിൽ അപേക്ഷിക്കാൻ അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോയുടെ നിബന്ധനയിൽ മാറ്റമുണ്ടോ? ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് എത്ര വർഷത്തെ കാലാവധി ലഭിക്കും?

31.12.2014നോ അതിനു ശേഷമോ എടുത്ത ഫോട്ടോയാണ് അപ്‌ലോ‍‍ഡ് ചെയ്യേണ്ടത്. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക്, അപ്‌ലോഡ് ചെയ്ത തീയതി മുതൽ 10 വർഷംവരെ പ്രാബല്യമുണ്ട്. പുതുതായി പ്രൊഫൈൽ ആരംഭിക്കുന്നവർ 6 മാസത്തി നുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. മറ്റു നിബന്ധനകളിലൊന്നും മാറ്റമില്ല.

English Summary:

PSC Doubts Application Photo uploading Ask Expert Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com