ADVERTISEMENT

പിഎസ്‌സി വിജ്ഞാപനങ്ങളിൽ നേരത്തേ അപേക്ഷകർ ഏതെല്ലാം വർഷങ്ങൾക്കിടയിൽ ജനിച്ചവരായിരിക്കണം എന്നു വ്യക്തമാക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ സൂചിപ്പിക്കാത്തതെന്താണ്? ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ പ്രായപരിധി എത്രയാണ്? ഏതെല്ലാം വർഷങ്ങൾക്കിടെ ജനിച്ചവർക്ക് അപേക്ഷ നൽകാം?

പിഎസ്‌സി വിജ്ഞാപനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരണത്തിനു നൽകുന്നത്. പൂർണവിവരം വെബ്സൈറ്റിലാണു നൽകുക.

ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ പ്രായപരിധി: 2024 ജനുവരി 1ന് 18–36. ഉദ്യോഗാർഥികൾ 02.01.1988നും 01.01.2006നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

English Summary:

PSC Notification Doubts Ask Expert Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com