ADVERTISEMENT

അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ്–2 വിജ്ഞാപനം വരുംമുൻപു ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, അപേക്ഷ നൽകിയപ്പോൾ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് മാത്രമേ ചേർത്തുള്ളൂ. അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയുമോ? സർട്ടിഫിക്കറ്റ് പരിശോധനാസമയത്തു ഡിപ്ലോമ സർട്ടിഫിക്കറ്റ്കൂടി അപ്‌ലോഡ് ചെയ്താൽ അംഗീകരിക്കുമോ?

ഒരു തസ്തികയുടെ അപേക്ഷയിൽ ഉദ്യോഗാർഥി അവകാശപ്പെട്ട യോഗ്യതയാണു പിഎസ്‌സി പരിഗണിക്കുന്നത്. പിന്നീടു കൂട്ടിച്ചേർക്കുന്ന യോഗ്യതകൾ നിയമനത്തിനു പരിഗണിക്കില്ല. യോഗ്യതകൾ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കാൻ അവസരമുണ്ട്. എന്നാൽ, നൽകിയ അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയില്ല.

English Summary:

Agricultural Assistant notification PSC doubts Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com