ADVERTISEMENT

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു ജില്ലയിൽ നിയമനം ലഭിച്ചാൽ മറ്റൊരു ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടാൻ അഞ്ചു വർഷം കാത്തിരിക്കണോ?

ജില്ലാതലത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്നവർക്കു സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായ 5 വർഷക്കാലയളവിൽ മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റം അനുവദിക്കില്ലെന്നാണു വ്യവസ്ഥ. എന്നാൽ, സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടേതു ജില്ലാതല നിയമനമല്ല, സംസ്ഥാനതല നിയമനമാണ്. അതിനാൽ ഈ വ്യവസ്ഥ ബാധകമാകുന്നില്ല.

English Summary:

Secretariat Assistant Transfer PSC doubts Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com