ADVERTISEMENT

ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ കഴിഞ്ഞ വർഷം നടന്ന എസ്ടി സ്പെഷൽ റിക്രൂട്മെന്റ്‌പോലെ ഇനി വരാൻ സാധ്യതയുണ്ടോ? ഇതിന്റെ മാനദണ്ഡങ്ങൾ എന്താണ്?

കാലാകാലങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനയിൽ പട്ടികവിഭാഗങ്ങളിലെ നിശ്ചിത ശതമാനം ഉദ്യോഗസ്ഥർ കുറവാണെന്നു ബോധ്യപ്പെടുമ്പോഴാണ് അത്രയും ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുകയും സ്പെഷൽ റിക്രൂട്മെന്റ് നടത്തുകയും ചെയ്യുന്നത്. സർക്കാർ വകുപ്പുകളിൽ ഈ വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഈ രീതിയിൽ നിയമനം നടത്തുക.

പരിശോധനയിൽ പ്രാതിനിധ്യം കുറവുണ്ടെന്നു കണ്ടെത്തിയാൽ അത്രയും ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യും. ഇതിനുശേഷമാണു പിഎസ്‌സി സ്പെഷൽ റിക്രൂട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പു നടത്തുക.

English Summary:

BFO Special recruitment PSC doubts Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com