ADVERTISEMENT

കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലായി നീന സിങ്ങിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിത എന്ന ബഹുമതിയോടെയാ ണു നീന സിങ്ങിന്റെ നിയമനം. 1989 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥയായ നീന നിലവിൽ സിഐഎസ്എഫിൽ സ്പെഷൽ ഡയറക്ടറാണ്. 2024 ജൂലൈ 31 വരെയാണു സിഐഎസ്എഫിലെ നിയമനം.

English Summary:

CISF First Women General Current Affairs Thozhilveedhi

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com