ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യുട്യൂബ് ചാനലിന്റെ വരിക്കാരുടെ എണ്ണം 2 കോടി കവിഞ്ഞു. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ചാനൽ മോദിയുടേതാണ്. 64 ലക്ഷം വരിക്കാരുമായി ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽ സൊനാരോ ആണു രണ്ടാം സ്ഥാനത്ത്. നരേന്ദ്ര മോദിയുടെ ചാനലിന് ഇതുവരെ 450 കോടി വിഡിയോ വ്യൂസ് ഉണ്ട്. ഇന്ത്യൻ മ്യൂസിക് കമ്പനിയായ ടി–സീരീസിന്റേതാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ള (25.6 കോടി) യൂട്യൂബ് ചാനൽ. 

English Summary:

Youtube Narendra Modi Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com