ADVERTISEMENT

സാമ്പത്തിക വിദഗ്ധൻ ഡോ. അരവിന്ദ് പനഗാരിയയെ ചെയർമാനാക്കി കേന്ദ്രസർക്കാർ 16–ാം ധനകാര്യ കമ്മിഷൻ രൂപീകരിച്ചു. ധനമന്ത്രാലയം ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെയാണ് സെക്രട്ടറി. കേന്ദ്ര, സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ശുപാർ ശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണു ധനകാര്യ കമ്മിഷൻ. കൊളംബിയ സർവകലാശാല പ്രഫസറും ആഗോള ധനസ്ഥാപനങ്ങളിൽ സേവനപരിചയവുമുള്ള പനഗാരിയ നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു. എൻ. കെ. സിങ് ആയിരുന്നു 15–ാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ.

English Summary:

Aravind Panagaria current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com