എൽ.കെ.അഡ്വാനിക്കു ഭാരതരത്നം
Mail This Article
×
മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ.അഡ്വാനിയെ (96) ഭാരതരത്നത്തിനു തിരഞ്ഞെടുത്തു. രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിക്കു നൽകാൻ തീരുമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് അറിയിച്ചത്. ഭാരതരത്നം ലഭിക്കുന്ന അൻപതാമത്തെ വ്യക്തിയാണ് അഡ്വാനി. വിവിധ കാലങ്ങളിലായി കേന്ദ്രമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ബിജെപി ദേശീയ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ച അഡ്വാനി ഇപ്പോൾ വിശ്രമജീവിതത്തിലാണ്.
English Summary:
LK Aadvani Bharata Ratna Award Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.