വനിതാ വികസന കോർപറേഷനിൽ കോഓർഡിനേറ്റർ/ടീം ലീഡർ ഒഴിവ്

Mail This Article
×
കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ കണ്ണൂരിൽ ടീം ലീഡറുടെ ഒരു ഒഴിവ്. കരാർ നിയമനം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙വനിതാ വികസന കോർപറേഷൻ ലിമിറ്റഡിനു കീഴിൽ ട്രെയിനിങ് കോഒാർഡിനേറ്ററുടെ ഒരു ഒഴിവ്. ഈഴവ/ തിയ്യ/ ബില്ല സംവരണ വിഭാഗക്കാർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ നവംബർ 30 വരെ. www.kswdc.org
English Summary:
Women Development Corporation Coordinator,Leader Vacancies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.