Download Manorama Online App
മലപ്പുറം കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. ഹയർ സെക്കൻഡറി ഇംഗ്ലിഷ് ടീച്ചേർസ് യോഗ്യതക്കാർക്കും, ഹയർ സെക്കൻഡറി ഇംഗ്ലിഷ് ടീച്ചറായി വിരമിച്ചവർക്കും അപേക്ഷിക്കാം. അഭിമുഖം ഡിസംബർ 6നു 10.30ന്. അസ്സൽ
കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ കണ്ണൂരിൽ ടീം ലീഡറുടെ ഒരു ഒഴിവ്. കരാർ നിയമനം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙വനിതാ വികസന കോർപറേഷൻ ലിമിറ്റഡിനു കീഴിൽ ട്രെയിനിങ് കോഒാർഡിനേറ്ററുടെ ഒരു ഒഴിവ്. ഈഴവ/ തിയ്യ/ ബില്ല സംവരണ വിഭാഗക്കാർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ നവംബർ 30
ഇൻഫർമേഷൻ കേരള മിഷനു കീഴിൽ ഇന്റേൺഷിപ്പിന് അവസരം. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിൽ ട്രെയിനി എൻജിനീയറായാണു നിയമനം. ഫീൽഡ് വർക്കും ഉണ്ടായിരിക്കും. 148 ഒഴിവുണ്ട്. ഒരു വർഷമാണു നിയമന കാലാവധി. നവംബർ 30 വരെ https://asapmis.asapkerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ∙യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ
എൻജിനീയറിങ് ബിരുദമുണ്ടെങ്കിൽ കേരള ക്രിക്കറ്റ് അസോസിയേഷനിൽ ജോലി നേടാം. അസേസിയേഷന്റെ വിവിധ പ്രോജക്ടുകളിലായി 9 ഒഴിവുകളാണുള്ളത്. സിവിൽ ജോലികളിൽ പരിചയമുള്ള സിവിൽ എൻജിനീയറിങ് ഉദ്യോഗാർഥികൾക്കാണ് അവസരം. ഡിസംബർ 9 വരെ അപേക്ഷിക്കാം. ∙തസ്തികകൾ: ചീഫ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ/മാനേജർ, സൈറ്റ് എൻജിനീയർ/സൈറ്റ്
എറണാകുളം തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യുമെ൯്റ് ട്രാൻസ്ലേറ്റർ ഒഴിവിൽ ദിവസ വേതന താൽക്കാലിക നിയമനം. യോഗ്യത: സംസ്കൃതം ഐച്ഛിക/ഉപ വിഷയമായോ ഉളള ബിരുദം അല്ലെങ്കിൽ വിദ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിൽ മറ്റ് തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ
എറണാകുളം ഡെൻ്റൽ ഹൈജീനിസ്റ്റ് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ ഡെൻ്റൽ ഹൈജീനിസ്റ്റ് ഒഴിവ്. ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷ നിയമനം. യോഗ്യത: ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്. ഡിസംബർ 21നു 11ന് കോളജ് പ്രിൻസിപ്പൽ മുൻപാകെ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. തൃശൂർ ഡോക്ടർ ജില്ലയില് ആരോഗ്യവകുപ്പിന്
ഗെസ്റ്റ് ഇന്സ്ട്രക്ടര് കൊല്ലം കുമ്മിള് ഗവ. ഐടിഐയില് സര്വേയര് ട്രേഡില് ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ∙യോഗ്യത: സര്വേ എന്ജിനീയറിങ്/സിവില് എന്ജിനീയറിങ് ബിവോക് ബിരുദം, ഒരു വര്ഷ പരിചയം അല്ലെങ്കില് സര്വേ എന്ജിനീയറിങ്/സിവില് എന്ജിനീയറിങ് 3വര്ഷ ഡിപ്ലോമ,
യൂണിവേഴ്സിറ്റി ജോലിയ്ക്കായി പരിശ്രമിക്കുന്നവരാണോ? എംജി, കേരള ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റികളിൽ ഇപ്പോൾ അവസരമുണ്ട്. ഫാക്കൽറ്റി ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ വെറ്ററിനറി സർവകലാശാലയുടെ സ്റ്റൈപൻഡറിയോട് കൂടിയ പരിശീലന പരിപാടിയിലും നിങ്ങൾക്ക് അവസരമുണ്ട്. എംജി എംജി സർവകലാശാലയിലെ വിവിധ പഠന
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. കരാർ നിയമനം. നവംബർ 29 വരെ അപേക്ഷിക്കാം. ∙യോഗ്യത: പ്ലസ് ടു/തത്തുല്യം, ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ, 2 വർഷ പരിചയം/ബിഎസ്സി നഴ്സിങ്. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ. ∙പ്രായപരിധി: 35. ∙ശമ്പളം:
ശുചിത്വ മിഷൻ പദ്ധതിയിൽ ഡിഗ്രി കഴിഞ്ഞവർക്ക് മികച്ച അവസരം. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയുടെ WASH (വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ 182 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജില്ലകളിൽ കരാർ നിയമനമാണ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക,
യോഗ്യത ബിരുദം മാത്രം മതി, ഫെസിലിറ്റേറ്ററാകാൻ അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്കാണ് ഈ അവസരം. കൊല്ലം ജെഎല്ജി പദ്ധതിയുടെ ഭാഗമായാണ് ഫെസിലിറ്റേറ്റർ നിയമനം. ഒരു വര്ഷമാണ് നിയമന കാലാവധി. തീരെനൈപുണ്യ കോഴ്സ് പൂര്ത്തിയാക്കിയവര്ക്ക് മുന്ഗണന. ഇവരുടെ അഭാവത്തില് ബിരുദധാരികളായ വനിതകളെ
കൊല്ലം ഹെല്ത്ത് ആന്ഡ് വെല്നസ് സെന്ററുകളിൽ മള്ട്ടി പര്പ്പസ് വര്ക്കര് ഒഴിവ്. അഭിമുഖം നവംബര് 28 നു 10ന് ആശ്രാമം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല് ഓഫിസില്. യോഗ്യത: ജിഎന്എം അല്ലെങ്കില് തത്തുല്യം. പ്രായപരിധി: 40. അപേക്ഷയും സർട്ടിഫിക്കറ്റുകളും നവംബര് 27 നു വൈകിട്ട് 5നകം ലഭിക്കണം. 80755
ഇടുക്കി മെഡിക്കല് കോളജില് ലാബ് ടെക്നിഷ്യന് ഒഴിവ്. താൽകാലിക നിയമനം. യോഗ്യത: ഡിപ്ലോമ എംഎല്ടി (ഡിഎംഇ) അല്ലെങ്കില് ബിഎസ്സി എംഎല്ടി (കെയുഎച്ച്എസ്) പാസ് സര്ട്ടിഫിക്കറ്റ്, പാരാമെഡിക്കല് കൗണ്സില് റജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,
പത്താം ക്ലാസും ലൈറ്റ്/ഹെവി വെഹിക്കിൾ ലൈസൻസും മാത്രം മതി, തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാം. ഡ്രൈവർ തസ്തികയിലെ 18 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നവംബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത. ∙ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം, എൽവിഡി ലൈസൻസ്, 3 വർഷ
എൻജിനീയറിങ് ബിരുദക്കാർക്ക് വമ്പൻ അവസരവുമായി കെ–ഫോൺ. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിനു (KFON) കീഴിൽ ജില്ലകളിലെ 28 കരാർ ഒഴിവിൽ അപേക്ഷിക്കാം. നവംബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം. ∙ഡിസ്ട്രിക്ട് എൻജിനീയർ (ജില്ലകളിൽ ആകെ 14), ജൂനിയർ എൻജിനീയർ
ഡിഗ്രി ഫസ്റ്റ് ക്ലാസിൽ പാസായവർക്ക് ഇതാ മികച്ച അവസരം. 51,400 മുതൽ 1,10,300 രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാകാം. കൊച്ചിയിലെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലാണ് ഒഴിവ്. മാനേജർ/ഒാഫിസർ തസ്തികകളിൽ 4 ഒഴിവാണുള്ളത്. നവംബർ 29 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙അസിസ്റ്റന്റ് മാനേജർ
തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ അധ്യാപകരുടെ ഒഴിവിൽ സ്ഥിര നിയമനം. ഒാൺലൈൻ അപേക്ഷ നവംബർ 18 വരെ. ∙തസ്തികകൾ: പ്രഫസർ (റേഡിയോളജി/റേഡിയോഡയഗ്നോസിസ്), അസിസ്റ്റന്റ് പ്രഫസർ (ക്ലിനിക്കൽ ഹെമറ്റോളജി, മെഡിക്കൽ ഒാങ്കോളജി, റേഡിയോളജി/റേഡിയോഡയഗ്നോസിസ്). www.mcc.kerala.gov.in ∙മലബാർ കാൻസർ സെന്ററിന്റെ ഡെന്റിസ്ട്രി
സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) ഓഫിസർ അവസരം. 50 ഒഴിവ്. ഓൺലൈൻ അപേക്ഷ നവംബർ 28 വരെ. ജനറൽ സ്ട്രീമിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവരാകണം അപേക്ഷകർ. യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ബിരുദം അല്ലെങ്കിൽ
ബെംഗളൂരിലെ റിക്രൂട്ടിങ് സോൺ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടത്തും. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (CEE) യോഗ്യത നേടിയ
ജോലി തേടുന്നവർക്ക് ഇതാ ഒരു മികച്ച അവസരം. സർക്കാർ മെഡിക്കൽ കോളജിലും മെഡിക്കൽഷോപ്പുകളിലുമായി നിരവധി അവസരങ്ങൾ. റിസര്ച് സയൻറിസ്റ്റ്, ലാബ് ടെക്നിഷ്യന്,ലാബ് അസിസ്റ്റന്റ്, ഡേറ്റ എന്ട്രി ഓപ്പറേറ്റര് തൃശ്ശൂര് ഗവ. മെഡിക്കല് കോളജിലെ മള്ട്ടി ഡിസിപ്ലിനറി റിസര്ച് യൂണിറ്റിൽ റിസര്ച് സയൻറിസ്റ്റ്, ലാബ്
കൃഷി പ്രധാന വിഷയമായി പഠിച്ചവർക്ക് സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ അവസരം. ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലെ 15 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 675 രൂപ ദിവസവേതന നിരക്കിലാണ് നിയമനം. യോഗ്യത: വിഎച്ച്എസ്ഇ അഗ്രിക്കൾചർ/അഗ്രിക്കൾചർ ഡിപ്ലോമ/തത്തുല്യം. ഇന്റർവ്യൂ തീയതി: ∙വടക്കൻ ജില്ലകളിൽ: (ഒഴിവ്:
പത്താം ക്ലാസാണോ യോഗ്യത? തപാൽ വകുപ്പിൽ ജോലിയുണ്ട്. പാലക്കാട് പോസ്റ്റല് ഡിവിഷനില് ഇന്ഷുറന്സ് ഏജന്റായാണ് നിയമനം. പത്താം ക്ലാസ് പാസായ, പാലക്കാട് പോസ്റ്റല് ഡിവിഷന് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. അഭിമുഖം നവംബർ 21 നു 10 ന് പാലക്കാട് സീനിയര് സൂപ്രണ്ട് ഓഫിസില്. കമ്മീഷന് വ്യവസ്ഥയിലാണ് നിയമനം.
ഇടുക്കി വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തില് ലബോറട്ടറി ടെക്നിഷ്യന് ഒഴിവിൽ കരാര് നിയമനം. യോഗ്യത: ബിഎസ്സി അല്ലെങ്കില് ഡിഎംഎല്റ്റി. അപേക്ഷ, ബയോഡേറ്റ, സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകൾ എന്നിവ നവംബര് 17 നകം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല് ഓഫിസർ മുമ്പാകെ ലഭിക്കണം.
എറണാകുളം ഫിഷറീസ് വകുപ്പിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്സി കേരള (എഡിഎകെ) സെന്ട്രല് റീജിയനു കീഴിലെ ഗവ. സീഡ് ഹാച്ചറി പീച്ചിയിൽ ക്ലാര്ക്ക് കം അക്കൗണ്ടന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര് 16 നു 11 ന്. യോഗ്യത: ബികോം, എംഎസ് ഓഫിസ്, ടാലി, ടൈപ്റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവര്. അസ്സൽ
നഴ്സിങ് കോളജ് തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ (അനക്സ്) 2നഴ്സിങ് ട്യൂട്ടർ ഒഴിവ്. ഒരു വർഷ നിയമനം. ∙യോഗ്യത: എംഎസ്സി നഴ്സിങ്, കെഎൻഎംസി റജിസ്ട്രേഷൻ. സ്റ്റൈപ്പന്റ്: 20,500. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14നു 10ന് കോളജിൽ ഹാജരാകുക. തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തിരുവനന്തപുരം
കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ (കെ–റെയിൽ) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ അവസരം. ഒരൊഴിവ്. കരാർ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്താണ് നിയമനം. ശമ്പളം: 25,400–68,450. യോഗ്യത: സിഎ ഇന്റർ. കമ്പനി അക്കൗണ്ട്സ്, ടാക്സേഷൻ മേഖലയിൽ 5 വർഷം പരിചയം വേണം. പ്രായം (2022 ഡിസംബർ 31 ന്): 35
പ്രായം 35 കവിയരുത്, ശമ്പളം 50,000 മുതൽ1,60,000 വരെ. കൊച്ചി മെട്രോയിലെ ഏഴ് ഒഴിവിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ നവംബർ 15 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): എംടെക്/എംഇ (ഫയർ ആൻഡ് സേഫ്റ്റി/സേഫ്റ്റി) അല്ലെങ്കിൽ ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ/ഇലക്ടിക്കൽ എൻജിനീയറിങ്),
കഴക്കൂട്ടം വനിതാ ഐടിഐ, ഏറ്റുമാനൂർ ഗവ. ഐടിഐകളിൽ ഇൻസ്ട്രക്ടർ ഒഴിവിൽ നിയമനം. അഭിമുഖം നവംബർ 7 ന്. തിരുവനന്തപുരം കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലിഷ്) ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. EWSവിഭാഗക്കാർക്കാണ് അവസരം. അഭിമുഖം നവംബർ 7 നു 10ന്. EWSകാറ്റഗറിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തെ
സിവിൽ എൻജിനീയറിങ് കഴിഞ്ഞവർക്ക് പ്രോജക്ട് കമ്മീഷണറാകാൻ അവസരം. തൃശൂർ കെആര്ഡബ്യുഎസ്എയുടെ ജലനിധി മലപ്പുറം മേഖല ഒാഫിസിലെ പ്രോജക്ട് കമ്മീഷണർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദിവസവേതന നിയമനം. അഭിമുഖം നവംബർ 14 ന്. ∙യോഗ്യത: സിവില് എൻജിനീയറിങ് ബിരുദം, കുടിവെള്ള മേഖലയില് പ്രവര്ത്തന പരിചയം. മാള, പൊയ്യ,
യോഗ്യത പത്താം ക്ലാസ് മതി, ടൂറിസം വകുപ്പിനു കീഴിലെ ഇടുക്കി/ പീരുമേട് എക്കോ ലോഡ്ജുകളിൽ ഹൗസ് കീപ്പിങ് സ്റ്റാഫാകാം. ഒരു വർഷ കരാർ നിയമനം. നവംബർ 13 വരെ അപേക്ഷിക്കാം. ∙യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം; ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഹോട്ടൽ അക്കൊമഡേഷൻ ഒാപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
ഹൈക്കോടതിയിലും സബോർഡിനേറ്റ് കോടതികളിലും ബിടെക്/എംടെക് യോഗ്യതക്കാർക്ക് മികച്ച അവസരം. നവംബർ 6 മുതൽ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ആദ്യ ഘട്ടം പൂർത്തിയാക്കേണ്ട അവസാന തീയതി: നവംബർ 28. രണ്ടാം ഘട്ടം പൂർത്തിയാക്കേണ്ട അവസാന തീയതി: ഡിസംബർ 8. 19ഒഴിവുകളിൽ നേരിട്ടുള്ള നിയമനമാണ്. തസ്തിക, യോഗ്യത,
എൻജിനീയറിങ് ഡിപ്ലോമ 60% മാർക്കോടെ നേടിയെടുത്തവർക്ക് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ മികച്ച അവസരം. ടെക്നിഷ്യൻ അപ്രന്റിസ് തസ്തികയിലെ 45 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 31 വരെ. ∙ഒഴിവുള്ള വിഭാഗങ്ങൾ: കെമിക്കൽ എൻജി., ഇലക്ട്രിക്കൽ
ശബരിമലയിലെ 2023-24 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24x7 എമർജൻസി ഒാപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇഒസി ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം. ഒക്ടോബർ 26 വരെ അപേക്ഷിക്കാം. ∙യോഗ്യത:
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 75 ഗ്രാജ്വേറ്റ്, 70 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (12), മെക്കാനിക്കൽ (20), ഇലക്ട്രോണിക്സ് ആൻഡ്
വനിതാ വികസന കോർപറേഷനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ വിമൻ ഹെൽപ്ലൈൻ സെന്ററുകളിൽ കരാർ നിയമനം. സ്ത്രീകൾക്കാണ് അവസരം. അപേക്ഷ ഒക്ടോബർ 21 വരെ. തസ്തിക, ഒഴിവ്, നിയമനം, പ്രായപരിധി, ശമ്പളം: ∙സീനിയർ കോൾ സപ്പോർട്ട് ഏജന്റ് (ഒരു കരാർ ഒഴിവ്), 18,000; 38. ∙കോൾ സപ്പോർട്ട് ഏജന്റ് (2 കരാർ ഒഴിവ്): 15,000;
ബിഎസ്സി നഴ്സിങ് കഴിഞ്ഞവർക്ക് അവസരവുമായി ആരോഗ്യകേരളം. മലപ്പുറം, ഹെൽത്ത് മിഷനിൽ 160 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവാണുള്ളത്. കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണാപുരം, വെട്ടം, വളവന്നൂർ, മാങ്കട, നെടുവ, വേങ്ങര ഹെൽത്ത് ബ്ലോക്കുകളിൽ കരാർ നിയമനം. ഒക്ടോബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ബിഎസ്സി
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 95 വർക്മെൻ ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത: ∙സെമി സ്കിൽഡ് റിഗർ (56): നാലാം ക്ലാസ് ജയം, സമാന മേഖലയിൽ 3 വർഷ പരിചയം. ∙സേഫ്റ്റി അസിസ്റ്റന്റ് (39): പത്താം ക്ലാസ് ജയം, ഒരു വർഷ സേഫ്റ്റി/ഫയർ ഡിപ്ലോമ, സമാന മേഖലയിൽ ഒരു വർഷ
∙ഫാക്ട്, LPSC വലിയമല: 177 അപ്രന്റിസ് ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ ∙ യോഗ്യത: ബിഇ/ബിടെക്/ഡിപ്ലോമ
വനിത ശിശു വികസന വകുപ്പിന് കീഴില് ജില്ലയില് ഡിസ്ട്രിക്ട് ഹബ്ബ് ഫോര് എംപവര്മെന്റ് ഓഫ് വുമണിൽ ജെന്ഡര് സ്പെഷലിസ്റ്റ് ഒഴിവിൽ കരാര് നിയമനം. യോഗ്യത: സോഷ്യല് വർക്ക്/ മറ്റ് സോഷ്യല് ഡിസിപ്ലിന്സസിൽ ബിരുദം. പിജിക്കാർക്ക് മുന്ഗണന. സര്ക്കാര് മേഖലയില്/ എന്ജിഒകളില് ജെന്ഡര് ഫോക്കസ്ഡ് മേഖലയുമായി
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഗവ. ഐടിഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. ∙യോഗ്യത: എംബിഎ/ബിബിഎ/ബിരുദം, 2വര്ഷ പരിചയം. ഹയര് സെക്കൻഡറി/ ഡിപ്ലോമ തലത്തില് ഇംഗ്ലിഷ് കമ്യൂണിക്കേഷന് സ്കില്സും
വയനാട് സിവില് ജുഡീഷ്യല് വകുപ്പിന് കീഴിലെ സ്പെഷല് അതിവേഗ കോടതികളില് കോണ്ഫിഡന്ഷ്യല് അസിസ്റ്റന്റ് ഗ്രേഡ് 2, എല്ഡി ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്ഡന്റ് ഗ്രേഡ് 2 ഒഴിവിൽ കരാര് നിയമനം. നീതിന്യായ വകുപ്പില് നിന്നു വിരമിച്ചവര്ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില് ഇതര വകുപ്പുകളില് നിന്നു
മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബി.ടെക് ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദം. അപേക്ഷയും സർട്ടിഫിക്കറ്റുകളും ഒക്ടോബർ 5നു വൈകീട്ട് 5 നകം ഇമെയിൽ (careerbiomed2021@gmail.com) ചെയ്യുക. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം.
എറണാകുളം വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ജില്ലാ/ബ്ലോക്ക് കോ ഓർഡിനേറ്റർ ഒഴിവ്. കംപ്യൂട്ടർ സയൻസ്/ ഐടി ബിരുദം അല്ലെങ്കിൽ ഡിപ്ലോമക്കാർക്ക് ജില്ല കോഓർഡിനേറ്റർ തസ്തികയിലും ബിരുദക്കാർക്ക് ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം. 20–35. നും മധ്യ പ്രായമുള്ള, കംപ്യൂട്ടർ
ഇടുക്കി നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ വനിതാ കാറ്റില് കെയര് ഒഴിവ്. കരാര് നിയമനം. നെടുങ്കണ്ടം യൂണിറ്റ് പരിധിയിലെ വനിതകള്ക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ്. ഇന്സെന്റീവ്: 8000. പ്രായം: 18–45. അപേക്ഷയും, എസ്എസ്എല്സി ബുക്കിന്റെ പകര്പ്പും നെടുങ്കണ്ടം യൂണിറ്റ് ഓഫിസില് ഒക്ടോബര് 7
കാലിക്കറ്റ് സര്വകലാശാലക്കു കീഴില് വയനാട് ചെതലയത്തുള്ള ഐടിഎസ്ആറില് കൊമേഴ്സ് അസി. പ്രഫസര്, ഫിസിക്കല് എജ്യുക്കേഷന് ട്രെയിനര് ഒഴിവ്. മണിക്കൂര് വേതനാടിസ്ഥാനത്തില് നിയമനം. അഭിമുഖം ഒക്ടോബര് 7ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. വിശദവിവരങ്ങള് വെബ്സൈറ്റില്. www.uoc.ac.in
എംജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ താൽക്കാലിക നിയമനം. തസ്തിക, യോഗ്യത, ശമ്പളം: ∙റിസർച്ച് അസോസിയേറ്റ്: 55% മാർക്കോടെ സോഷ്യൽ സയൻസിൽ പിജി, നെറ്റ്, എസ്എൽഇറ്റി, എം.ഫിൽ, പിഎച്ച്ഡി; 40000. ∙ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: 55% മാർക്കോടെ സോഷ്യൽ സയൻസിൽ പിജി; 30000. അഭിമുഖം ഒക്ടോബർ 5ന്. ബയോഡേറ്റ, അസ്സൽ
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ കരാർ നിയമനം. പട്ടികവിഭാഗക്കാർക്കു മുൻഗണന. യോഗ്യത: ബിരുദം, പിജിഡിസിഎ. വേഡ് പ്രോസസിങ്, എംഎസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ അറിവും അംഗീകൃത
Results 1-47